കോഴിക്കോട്: വളപ്പില കമ്യൂണിക്കേഷന്‍സ് സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് മീഞ്ചന്ത പ്രശോഭ് നിവാസില്‍ എം.വി. പ്രശോജ് (34) നിര്യാതനായി. എം.വി. നാരായണന്റെയും (റിട്ട. കെ.എസ്.ആര്.ടി.സി) ലീലയുടെയും മകനാണ്. ഭാര്യ: നിമ്യ. സഹോദരന്: പ്രശോഭ്.