കോഴിക്കോട്: തുപ്പായം തൊടിയിൽ സി.കെ. രവികുമാർ (63) മംഗലാപുരത്ത് നിര്യാതനായി. പരേതരായ സി.കെ. രാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പ്രേമ. മക്കൾ: അഭിഷേക്, വൈശാഖ്. മരുമകൾ: അശ്വതി. സഹോദരിമാർ: ഗീത, മീന, മീറ. സഞ്ചയനം തിങ്കളാഴ്ച.