കട്ടപ്പന: ഉപ്പുതറ വടശ്ശേരി തെക്കേതിൽ ജോണിന്റെ മകൻ ജോമോൻ (57) നിര്യാതനായി. ഭാര്യ: കണിയാരകത്ത് പരേതയായ ജെസി. മകൻ: ആകാശ് (എം.ബി.എ വിദ്യാർഥി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം നാലാഞ്ചിറ ഹെവൻലിഫീസ്റ്റ് സെമിത്തേരിയിൽ.