കൂടരഞ്ഞി: കൂമ്പാറ മുണ്ടക്കൽ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (72) നിര്യാതയായി. പുഷ്പഗിരി കണ്ണംതറപ്പിൽ കുടുംബാംഗമാണ്. മക്കൾ: വിൽസൺ (സൗദി), ടോമി, സൈബു (ചെന്നൈ). മരുമക്കൾ: റിൻസി നരിക്കുഴിയിൽ (പുല്ലൂരാംപാറ), ലിജി തൈവേലിക്കകത്ത് (കോടഞ്ചേരി), ആവില തുരുത്തിപ്പള്ളിയിൽ (കൂടരഞ്ഞി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുഷ്പഗിരി ദേവാലയ സെമിത്തേരിയിൽ.