കാക്കൂർ: പുന്നൂർ ചെറുപാലം തെക്കെ തലക്കൽ പരേതനായ അയമ്മദ്കുട്ടിയുടെ ഭാര്യ ആയിഷ (95) നിര്യാതയായി. മക്കൾ: പാത്തുമ്മ, മാമു (റിട്ട: നഴ്സിങ് അസി, മാധ്യമം ഏജന്റ്), അബ്ദുറഹിമാൻ, സുഹറ, മജീദ്, ജമീല, ഹമീദ്. മരുമക്കൾ: പരേതനായ അബൂബക്കർ, ഹുസൈൻ, ഹക്കീം, ബീവി, സൗദ, സാജിത, ഹസീന.