തിരുവണ്ണൂർ: പുതിയ കോവിലകത്ത് മുകളിൽ താവഴി പത്താപ്പുരയിൽ പരേതയായ പത്മ വല്ലിത്തമ്പുരാട്ടിയുടേയും പൂഞ്ഞാർ പാലസിൽ പരേതനായ രാമവർമ രാജയുടേയും മകൻ പ്രസാദ് വർമ (ശ്രീ വളയനാട് ദേവസ്വം-47) നിര്യാതനായി. ഭാര്യ: കനകത്തടത്തിൽ അംബിക (മെട്രോ ഹോസ്പിറ്റൽ). മകൾ: പ്രാർഥന വർമ. സഹോദരൻ: പ്രശാന്ത് വർമ.