പൂനൂർ: പെരിങ്ങളംവയൽ കുനിയിൽ പരേതനായ അരിയന്റെ ഭാര്യ രായി (96) നിര്യാതയായി. മക്കൾ: കല്യാണി, ലീല, കമല, കൃഷ്ണൻ കുട്ടി, ബിന്ദു. മരുമക്കൾ: സിന്ധു, ബാബു, പരേതരായ ഇമ്പിച്ചി രായിക്കുട്ടി, ബാലൻ. സഞ്ചയനം ഞായറാഴ്ച.