തടമ്പാട്ട്താഴം: പുതിയേടത്ത് അശോകൻ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: അനുപ്രിയ. മരുമകൻ: രൂപേഷ്. സഹോദരി: സുജയ.