കക്കട്ടിൽ: കുന്നുമ്മൽ കാളിയെടുത്ത് അമ്മദ് ഹാജിയുടെ ഭാര്യ വടക്കയിൽ മാമി(59) നിര്യാതയായി. മക്കൾ: ഫൈസൽ (കക്കട്ടിൽ കോ-ഓപറേറ്റിവ് അർബൻ സൊസൈറ്റി), സിയ. മ രുമക്കൾ: പരേതനായ വണ്ണാറങ്കണ്ടിയിൽ ഹിദായത്ത് (പുറമേരി), ഹസ്ന തൈക്കണ്ടിയിൽ (ഉമ്മത്തൂർ). സഹോദരങ്ങൾ: അശ്റഫ് (സോന ടെക്സ്റ്റൈൽസ് കക്കട്ടിൽ), ഹാരിസ് (വട്ടോളി നേഷനൽ ഹയർ സെക്കൻഡറി സ്കൂൾ), സഫിയ, മെഹറുന്നിസ.