മുക്കം: വട്ടോളിപറമ്പ് മാവത്ത് കുഴിമ്പാട്ടിൽ കുഞ്ചു(ഇമ്പിച്ചൻ-84) നിര്യാതനായി. നാടൻകലയിൽ തിറയാട്ടം, ചെണ്ടകൊട്ട്, തോറ്റം എന്നിവയിൽ പ്രഗത്ഭനായിരുന്നു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പ്രദീപ്കുമാർ, അനിൽകുമാർ (ചാത്തമംഗലം തിറയാട്ട കലാസമിതി), ബിന്ദു, ബീന. മരുമക്കൾ: മിനിമോൾ, സിന്ധു, വിശ്വനാഥൻ (മണ്ണൂർ), രഘുനാഥൻ, (മലയമ്മ)