നാദാപുരം: കക്കംവെള്ളിയിലെ ചിറയന്റെവിട ബാലിയിൽ കണാരൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സുനിൽ, അനൂപ്, ദിവ്യ. മരുമകൻ: പ്രശാന്ത്. സഹോദരങ്ങൾ: കുമാരൻ, ഗോപാലൻ, മാതു, ജാനു, പരേതരായ കണ്ണൻ, കേളപ്പൻ.