പേരാമ്പ്ര: ആവള യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ ഇടക്കുനി ശ്രീനിവാസൻ (64) നിര്യാതനായി. എൻ.സി.പി ജില്ല കമ്മിറ്റി അംഗമാണ്. ഭാര്യ: ശോഭന പി.കെ. (റിട്ട. നാരായണ വിലാസം എ.യു.പി സ്കൂൾ). മക്കൾ: ശ്രീശാന്ത് (എളയടം എൽ.പി.സ്കൂൾ), ശ്രുതി (ആവള യു.പി സ്കൂൾ). മരുമക്കൾ: നിജേഷ് (കൂത്താളി), ചൈതന്യ (അധ്യാപിക എളയടം എൽ.പി സ്കൂൾ). സഹോദരൻ: ശശീന്ദ്രൻ (വിമുക്തഭടൻ).