കോക്കല്ലൂർ: തങ്കയത്തിൽ ചാത്തുക്കുട്ടി (77) നിര്യാതനായി. ഭാര്യ: കാർത്തി. മക്കൾ: മനോജ് (വിമുക്ത ഭടൻ), വിനോദ് (കെ.ആർ.എസ്. ഡ്രൈവർ). മരുമക്കൾ: ഷിനി, പ്രീതി. സഹോദരങ്ങൾ: ആണ്ടി, രാമൻകുട്ടി, പരേതരായ കേളൻ, കണാരക്കുട്ടി, മാധവി, ചിരുതക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച.