നന്തിബസാർ: ജനകീയമുക്ക് പരേതനായ പോവതിയുള്ളതിൽ മമ്മദിന്റെ ഭാര്യ കുഞ്ഞാമിന (95) നിര്യാതയായി. മക്കൾ: പാത്തുമ്മ. കദീശ, ഇബ്റാഹിം. മരുക്കൾ: സറീന, പരേതരായ മണപ്പുറത്ത് മൂസ, ഊരാളിക്കണ്ടി അസൈനാർ.