നാദാപുരം: ചെക്യാട് പാലോറച്ചാലിൽ ചിരുത (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുമാരൻ (ചെക്യാട് സർവിസ് സഹകരണ ബാങ്ക്), സുരേഷ്, കല്യാണി, ശോഭ. മരുമക്കൾ: രജിത, അജിത, കേളപ്പൻ, നാണു.