ഒളവണ്ണ: പാലക്കുറുമ്പ വടേക്കടത്ത് ലോഹിതാക്ഷൻ (66-ലോഹി സൗണ്ട്സ് താജ് റോഡ്) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ ജാനകി. ഭാര്യ: ചിത്ര. മക്കൾ: ദൃശ്യ, ആതിര. മരുമക്കൾ: ലഗേഷ്, അരുൺ. സഹോദരങ്ങൾ: അച്യുതൻ, വാസുദേവൻ, വിശ്വനാഥൻ, മധുപ്രകാശ്, ശ്രീദേവി, ശ്രീമതി, മാലതി, പാർവതി. സഞ്ചയനം ശനിയാഴ്ച.