കാട്ടാക്കട: ആമച്ചൽ കുരുതംകോട് മാത്രക്കോണത്തുവീട്ടിൽ അപ്പുകുട്ടൻ നായരുടെ ഭാര്യ പത്മകുമാരി (64) നിര്യാതയായി. മക്കൾ: ബിജു, സന്ധ്യ, ബിനു. മരുമക്കൾ: ശ്രീലത, ശ്രീകുമാർ, രമ്യ. സഞ്ചയനം 21ന് രാവിലെ 8.30ന്.