വലിയതുറ: ശാലോം ഭവനിൽ പരേതനായ വിൽഫ്രഡിന്റെ മകനും സംഗീത സംവിധായകൻ ഷിബു വിൽഫ്രഡിന്റെ സഹോദരനുമായ ഷാജി വിൽഫ്രഡ് (51) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ആൻമരിയ, ആരോൺ. മാതാവ്: പുഷ്പ. സംസ്കാരം, ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10ന്. മരണാനന്തര പ്രാർഥന ചൊവ്വാഴ്ച വൈകീട്ട് നാലിന് വലിയതുറ സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ.