വർക്കല: ഇടവ കാപ്പിൽ കണ്ണമ്മൂട് അമൃതാലയത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനി (87) നിര്യാതയായി.മക്കൾ: അശോകൻ, രാജൻ. മരുമക്കൾ: അനിത, ലിക്കി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.