നെടുമങ്ങാട്: ആനാട് പാങ്കോട് ലളിത് ഭവനിൽ സി. പത്മനാഭപിള്ള (99) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മാൾ. മക്കൾ: ലതിക, തിലക്, കല. മരുമക്കൾ: കോലപ്പപിള്ള, ഉദയകുമാർ, സരസ്വതി.