ചന്ദനത്തോപ്പ്: മാമൂട് ചന്ദനത്തോപ്പ് സംഗീത ഭവനിൽ പരേതരായ അമൃതശ്ശേരിയിൽ ശ്രീധരൻ ആശാരിയുടെയും ആനന്ദവല്ലിയുടെയും മകൻ നല്ലില കെ.എസ്.ഇ.ബിയിലെ ഓവർസിയർ സന്തോഷ്കുമാർ (50) നിര്യാതനായി. ഭാര്യ: ഷീല. മകൻ: സംഗീത്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.