കടലുണ്ടി : വട്ടപ്പറമ്പ് പരേതനായ പാലക്കൽ കോമ്പാളിയുടെ ഭാര്യ ചക്കിക്കുട്ടി(84) നിര്യാതയായി. മക്കൾ: ശോഭന, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: ഉഷ, പരേതനായ നമ്പ്യത്ത് കുട്ടൻ.