കാഞ്ഞാർ: കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ കാഞ്ഞമടയ്ക്കൽ കെ.കെ. ഇസ്മായിൽ (68) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷെബീർ, ഷെഹീർ, സീന മോൾ. മരുമക്കൾ: ഷാനു, നസിയ, നൗഫൽ.