മറയൂർ: മറയൂരിലെ ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗമായ ഈട്ടിക്കലിലെ പീതാംബരന് (88) നിര്യാതനായി. ഭാര്യ: ഭാരതി. മക്കള്‍: രാധാകൃഷ്ണന്, മോഹനന്, ചന്ദ്രലേഖ, സലീല. മരുമക്കള്‍: മിനി, മായ, സജി, ബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.