തൂക്കുപാലം: നിര്‍മലാപുരം വാഴവിളവീട്ടില്‍ പരേതനായ ജനാർദനന്റെ ഭാര്യ പങ്കജാക്ഷിയമ്മ (79) നിര്യാതയായി. മക്കള്‍: രമണി, രാജു, ഉദയന്‍, ഉഷ, ശോഭ. മരുമക്കള്‍: സുദര്ശനന്, ശോഭന, റീന, പവനന്, രഘു.