നെടുങ്കണ്ടം: ചേമ്പളം കൊച്ചുപറമ്പില്‍ കെ.സി. ജോസഫ് (പാപ്പച്ചി -84) നിര്യാതനായി. ഭാര്യ: കുമളി കൊന്നക്കല്‍ കുടുംബാംഗം റോസമ്മ (അച്ചാമ്മ). മക്കള്‍: ലാലിച്ചന്‍, റോയി, സിസ്റ്റർ നവ്യ (എസ്.ഡി കോൺവന്റ്, തൊടുപുഴ), സോണിയ, നെല്‍സണ്‍, ഷാന്റി, വിന്‍സി. മരുമക്കള്‍: ജെസി, റോസ്, സലേഷ്, നമിത, ജയന്, മനോജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചേമ്പളം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.