കട്ടപ്പന: റിട്ട.എസ്.ഐ വള്ളക്കടവ് പോക്കംതാടിയിൽ പി.ജെ. ജോസഫ് ( ജോയിച്ചൻ - 64) നിര്യാതനായി. ഭാര്യ: തൂക്കുപാലം തേരാലിൽ കുടുംബാംഗം ജോളി. മക്കൾ: ലിജോ (മാനേജർ, യൂനിയൻ ബാങ്ക്), ശിൽപ (അയർലൻഡ്). മരുമക്കൾ: നീതു (അസിസ്റ്റന്റ്, മാനേജർ യൂനിയൻ ബാങ്ക്), സിബിൻ (അയർലൻഡ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.