പന്തളം: മങ്ങാരം പനക്കൽ വടക്കേതിൽ പി.ജി. സോമനാഥൻ (75, സി.പി.എം മങ്ങാരം ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിൽ, സൗമ്യ. മരുമക്കൾ: പ്രിയ, കിഷോർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.