പത്തനംതിട്ട: ളാക്കൂർ, അർത്തകണ്ഡൻകുഴി വടക്കേചരുവിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (88) നിര്യാതയായി. മക്കൾ: രവീന്ദ്രൻനായർ, സുരേഷ് കുമാർ, പരേതയായ ശാന്തകുമാരി.