മാള: അന്നമനട വെളുത്ത കടവുകാരൻ മുഹമ്മദ് ഭാര്യ ഐഷ (72 വയസ്) നിര്യാതയായി. അന്നമനട ചെമ്പലക്കാട്ട് കുഞ്ഞുമുഹമ്മദിന്റെ മകളാണ്. മക്കൾ: നൗഷാദ് (പൊലീസ്), നിഷ (എസ്.എസ്.എം.ടി.ടി.ഐ അഴീക്കോട്). മരുമക്കൾ: സുനിത (ടീച്ചർ), ഫസൽ (ട്രഷറി).
ഖബറടക്കം ഇന്ന് രാവിലെ 11 ന് കല്ലൂർ അന്നമനട ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.