ആലത്തൂർ: ഇരട്ടക്കുളം കുറുവട്ട കാഞ്ഞിരകുളമ്പ് വീട്ടിൽ ആലത്തൂർ ബാറിലെ അഡ്വ. വി. പഴനിമല (83) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: മീര, ലത. മരുമക്കൾ: രാധാകൃഷ്ണൻ, അശോകൻ. സഹോദരങ്ങൾ: പാഞ്ചാലി, പരേതരായ കോയു, വെള്ളപ്പൻ, മാണി.