കോങ്ങാട്: മുച്ചീരി മച്ചിങ്ങൽ ശംസുദ്ദീൻ (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നവാസ്, അബ്ദുൽ കരീം, അബ്ദുൽ സലീം (കോങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം), സാജിദ. മരുമക്കൾ: സബിത, സീനത്ത്, ഇസ്മായിൽ.