പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം ന്യൂ പൂഴിക്കുന്നത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ കീർത്തിയിൽ വിജയലക്ഷ്മി (65) നിര്യാതയായി. മക്കൾ: സതീഷ് പൂഴിക്കുന്നത്, സന്തോഷ് കുമാർ, സുഭാഷ് ചന്ദ്രബോസ്. മരുമക്കൾ: രജിത സതീഷ്, പ്രീത സന്തോഷ്, രേണുകദേവി.