പത്തിരിപ്പാല: മണ്ണൂർ ചിറപറമ്പിൽ ശ്രീലക്ഷ്മി നിവാസിൽ പരേതനായ കൊറ്റുവിന്റെ ഭാര്യ തങ്ക (88) നിര്യാതയായി. മകൻ: മണികണ്ഠൻ. മരുമകൾ: സുനിത.