ഓച്ചിറ: പായിക്കുഴി തോട്ടത്തിൽ വീട്ടിൽ ഓമനയമ്മ (78) നിര്യാതയായി. സഹോദരങ്ങൾ: സരോജിനി അമ്മ, ശിവരാജൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.