ആയൂർ: ചെന്നിത്തല മായര നീലമനയിൽ നാരായണൻ നമ്പൂതിരിയുടെ മകളും ആയൂർ നീലമന ഇല്ലത്ത് മാധവശർമയുടെ ഭാര്യയുമായ ഗിരിജാദേവി (58) നിര്യാതയായി. മകൻ: മഹേഷ്. മരുമകൾ: വിനീത.