അകത്തേത്തറ: പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ മാളിക്കേമേലിടത്തിൽ കൊച്ചുണ്ണിയച്ചന്റെയും പരേതയായ മക്കൾ വീട്ടിൽ തത്ത നേത്യാരമ്മയുടെയും മകൻ എം. രാജേന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ആതിര, അപർണ. മരുമകൻ: ബിപിൻ രവീന്ദ്രനാഥ്. സംസ്കാരം ശനിയാഴ്ച 11ന് വടക്കേത്തറ തേക്കിൻകാട്ശ്മശാനത്തിൽ.