തിരുവനന്തപുരം: മുട്ടത്തറ ശ്രീകൃഷ്ണസദനം ടി.സി 43/1449 ൽ പത്മനാഭ പിള്ള (79) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: ഗോപകുമാർ, നന്ദകുമാർ, നന്ദിനി. മരുമക്കൾ: ധന്യ, ധന്യ എം.ടി, ഗോപാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.