മണക്കാട്: കിഴക്കേ ചേപ്പുവിളാകം വീട്ടില്‍ (മണക്കാട് െറസിഡന്റ്സ് അസോസിയേഷന്-82) സുലോചനാഭായ് (77- റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍) നിര്യാതയായി. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ എന്‍.ജി.ഒ യൂനിയന്‍ മുന്‍ ഭാരവാഹിയായിരുന്നു. ഭര്‍ത്താവ്: ആര്. ശബരിഗിരീശന് നായര്‍ (റിട്ട. അസി. ഡയറക്ടര്‍, സർവേ). മക്കള്‍: സജികുമാർ (ബഹ്റൈന്‍), സുജ. മരുമക്കള്‍: സ്വപ്ന സജികുമാർ (ബഹ്റൈന്‍), ശ്രീകുമാര്‍ (ഹെഡ് സർവേയര്‍, സർവേ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുത്തന്‍കോട്ട ശ്മശാനത്തില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.