കിളിമാനൂർ: സി.പി.ഐ നേതാവും മുൻ പഴയകുന്നുമ്മേൽ പഞ്ചായത്ത് അംഗവുമായിരുന്ന പരേതനായ എസ്.എം. ജാഫറിന്റെ ഭാര്യ കിളിമാനൂർ മഹാദേവേശ്വരം സജി മൻസിലിൽ ഫാത്തിമ ബീവി (63) നിര്യാതയായി. മക്കൾ: സജിൻ ജാഫർ (സി.പി.ഐ ഞാവേലിക്കോണം ബ്രാഞ്ച് സെക്രട്ടറി, മൈ ബുക്ക്സ് പുതിയകാവ്), മുഹമ്മദ് ഷിജു (സി.പി.ഐ ബ്രാഞ്ച് അസിസ്റ്റൻറ് സെക്രട്ടറി), സിജിനാബീവി. മരുമക്കൾ: ജിസ, ഷമീന, അനൂബ് (ജിദ്ദ).