വെഞ്ഞാറമൂട്: മാണിക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആലിയാട് വെള്ളാണിക്കല്‍ രഞ്ജിനി ഭവനില്‍ കെ. രവീന്ദ്രന് നായര്‍ (70) നിര്യാതനായി. ഭാര്യ: രമണിയമ്മ. മക്കള്‍: അരുണ്‍ശങ്കര്‍, ഐശ്വര്യ ആര്. നായര്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.