കുമളി: വലിയകണ്ടം പുതുപ്പറമ്പിൽ പരേതനായ അക്ബർ അലിയുടെ മകൻ ഷാഹുൽ ഹമീദ് (37, ഫിദ കമ്യൂണിക്കേഷൻ) നിര്യാതനായി. ഭാര്യ: ഷബ്ന ഷാഹുൽ. മക്കൾ: അമാൽ ഐസ, അബ്ദുൽ ഹഫീസ്. മാതാവ്: ആമിന. സഹോദരി: ഷാജിദ.