തൊടുപുഴ: അറയ്ക്കൽ പരേതനായ എ.ജെ. സാമുവലിന്റെ ഭാര്യ റിട്ട. അസിസ്റ്റന്റ് പോസ്റ്റ്മിസ്ട്രസ് റേച്ചൽ (ശാന്തമ്മ -78) നിര്യാതയായി. എള്ളുമ്പുറം കീരിപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി ജിജി (കനറാ ബാങ്ക്, ചെന്നൈ), ആനി ഷിജി (അസി. എൻജിനീയർ, എൽ.എസ്.ജി.ഡി, റാന്നി അങ്ങാടി), ജിബിൻ ജോൺ (സോഫ്റ്റ്വെയർ എൻജിനീയർ, തിരുവനന്തപുരം). മരുമക്കൾ: ലവേഴ്സൺ കുരുവിള (അസി. ജനറൽ മാനേജർ, റെപ്കോ), സി.വി. തോമസ് (ജൂനിയർ എൻജിനീയർ, ബി.എസ്.എൻ.എൽ, റാന്നി), അനുപ എബ്രഹാം (സോഫ്റ്റ്വെയർ എൻജിനീയർ, തിരുവനന്തപുരം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൂവപ്പിള്ളി ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.