പതിനാറാംകണ്ടം: പൊന്തനാനിക്കൽ പരേതനായ ജോർജിന്റെ ഭാര്യ ഗ്രേസിക്കുട്ടി (67) നിര്യാതയായി. മക്കൾ: ഫേബ, കൃപ, അക്സ. മരുമക്കൾ: അനൂപ്, സിജു, ജിജോഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് രാജമുടി എജി ചർച്ച് സെമിത്തേരിയിൽ.