കോഴഞ്ചേരി: മാരാമൺ പുത്തൂർ മേടയിൽ ശോശാമ്മ (ഗ്രേസി -87) നിര്യാതയായി. ഭർത്താവ് പരേതനായ ബാങ്കർ പി. തോമസ് മാത്യു. മക്കൾ: സണ്ണി, ഡോ. റെഞ്ചി (പുത്തൂരാൻസ് ഐ ക്ലിനിക്, കോഴഞ്ചേരി), ആനി, അനിത. മരുമക്കൾ: ബിന്ദു, എബി കുരുടാമണ്ണിൽ (റിട്ട.ആഗ്രികൾചറൽ ഓഫിസർ), ജിജി കുളത്തൂർ(എം.ഡി നബാർഡ് ഫിനാൻസ്, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാരാമൺ മാർത്തോമ പള്ളി സെമിത്തേരിയിൽ.