നെടുങ്കണ്ടം: ആകാശപ്പറവയിലെ അന്തേവാസി തൂക്കുപാലം പ്രകാശ്ഗ്രാം കുന്നുകുഴിയില്‍ ഷിബു (64) നിര്യാതനായി. അവിവാഹിതനാണ്. സഹായത്തിന് ആരുമില്ലാത്ത ഇദ്ദേഹത്തെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഷാനുവാണ് കഴിഞ്ഞ ഏപ്രിലിൽ നെടുങ്കണ്ടത്തെ ആകാശപ്പറവയിൽ എത്തിച്ചത്.