വെഞ്ഞാറമൂട്: മണ്ഡപക്കുന്ന് കിഴക്കേവിള പുത്തന്‍ വീട്ടില്‍ പരേതനായ ഭാനുവിന്റെ ഭാര്യ കമലാക്ഷി (90). നിര്യാതയായി. മക്കള്‍: മോഹനന്, ശ്യാമള, സതികുമാര്‍. മരുമക്കള്‍: വസന്ത, ബാബു, ഷൈലജ. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.