പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കുറുവത്തൊടി വീട്ടിൽ ചുക്കന്റെ ഭാര്യ നീലി (86) നിര്യാതയായി. മക്കൾ: രാമൻകുട്ടി, കൃഷ്ണൻകുട്ടി, വേലായുധൻ, പഞ്ചാലി. മരുമക്കൾ: ശാന്തകുമാരി, കുഞ്ഞിലക്ഷ്മി, രാജൻ, രമണി.