ചാലക്കുടി: ടൗണിലെ പലചരക്ക് വ്യാപാരിയായ തട്ടാരുപറമ്പിൽ മോഹനൻ (74) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഡോ. അനു (എസ്.ഇ.ബി.ഐ മുംബൈ), നീനു. മരുമക്കൾ: ദീപേഷ് (എസ്.ഇ.ബി.ഐ മുംബൈ), അനീഷ് (ടി.സി.എസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നഗരസഭ ശ്മശാനത്തിൽ.