വാണിമേൽ: കന്നുകുളം കിഴക്കയിൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: ദേവി പരപ്പുപാറ. മക്കൾ: അശോകൻ, ശ്രീജ, ഷീബ. മരുമക്കൾ: നാണു (തിനൂര്), സുരേഷ് (തൊട്ടിൽപാലം), ബിന്ദു (വെള്ളികുളങ്ങര). സഹോദരിമാർ: പരേതരായ ചീരു, കല്യാണി.